● തളിപ്പറമ്പ : എട്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസാധ്യാപകൻ തലശ്ശേരി കോടതിയിൽ കീഴടങ്ങി. തളിപ്പറമ്പ നഗരസഭപരിധിയിൽപ്പെടുന്ന ഒരു മദ്രസയിലെ അധ്യാപകനായ മുഹമ്മദ് ഷാഹിദ് ആണ് കീഴടങ്ങിയത്. ജൂലൈ 24 നാണ് കേസിനാസ്‌പദമായ സംഭവം നടത്തത്. പരാതിയെത്തു തുടർന്ന് തളിപ്പറമ്പ പോലീസ് പോക്സോ വകുപ്പിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഷാഹിദ് കീഴടങ്ങിയത്.
Social Plugin