BREAKING NEWS

6/recent/ticker-posts

കണ്ണൂർ മാതമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

● മാതമംഗലം: മാതമംഗലത്ത് ഇന്ന് രാവിലെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ് കോറോം ആലക്കാട് കൊമ്പൻ കുളത്ത് രജീഷ് (42)ആണ് മരണപ്പെട്ടത്. പൊട്ടക്കുളത്ത് അമൽ (25) പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കോൺക്രീറ്റ് ജോലിക്കാരായ ഇരുവരും രാവിലെ ജോലിക്കായി മാതമംഗലം ഭാഗത്തേക്ക് വരുമ്പോൾ മാതമംഗലം പേരൂൽ റോഡിൽ വച്ചാണ് ലോറിയുമായി കൂട്ടിയിടിച്ചത്.