Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

ഇന്ന് വൈദ്യുതി മുടങ്ങും

കണ്ണൂർ: എച്ച്ടി ലൈനിന് സമീപമുള്ള മരം മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ വാരം ജമിനി, വാരം, സിഎച്ച്എം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 10 മണി മുതൽ 4 മണി വരെ വൈദ്യുതി മുടങ്ങും. 

Related tags: Latest Kannur News, KSEB
Ad 1
Ad 2
Ad 3