Hot Posts

6/recent/ticker-posts

Ad Code

കണ്ണൂരിൽ കൂട്ടബലാൽസംഗകേസിൽ പ്രതികളായ മൂന്ന് യുവാക്കൾ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂരിൽ കൂട്ടബലാൽസംഗ കേസിൽ പ്രതികളായ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ചൊവ്വ സ്വദേശി വി.വി സംഗീത് എടചൊവ്വയിലെ കെ.അഭിഷേക്, വൈദ്യർ പീടിക സ്വദേശി പി. ആകാശ് എന്നിവരെ യാണ് അറസ്റ്റു ചെയ്തത്. 15 വയസുകാരിയായ പെൺകുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരമാണ് പ്രതികളെ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റ് ചെയ്തത് സമൂഹ്യമാധ്യമങ്ങളിലുടെ പരിചയപ്പെട്ട പെൺകുട്ടിയ ആറു മാസം മുൻപ് ലോഡ്ജിലെത്തിച്ചു ബലപ്രയോഗത്തിലൂടെ മയക്കി കിടത്താനുള്ള ദ്രാവകം കുടിപ്പിച്ചു പീഡിപ്പിച്ചു വെന്നാണ് പരാതി.

Related tags: Latest News Kannur, Pocso Act.
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code