● ചെന്നൈ: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് അനുവദിച്ച പ്രത്യേക തീവണ്ടികളിൽ റിസർവേഷൻ ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു. എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു റൂട്ടിലെ രണ്ട് തീവണ്ടികളിലും മംഗളൂരു ജങ്ഷൻ-കൊല്ലം-മംഗളൂരു ജങ്ഷൻ, മംഗളൂരു ജങ്ഷൻ-തിരുവനന്തപുരം നോർത്ത്- മംഗളൂരു ജങ്ഷൻ തുടങ്ങിയ തീവണ്ടികളിലാണ് മുൻകൂട്ടിയുള്ള റിസർവേഷൻ ആരംഭിച്ചത്.
ഓഗസ്റ്റ് ഒന്നുമുതൽ റിസർവേഷൻ ആരംഭിച്ച ട്രയിനുകൾ
06119 ചെന്നൈ സെൻട്രൽ- കൊല്ലം പ്രതിവാര എക്സ്പ്രസ്( ഓഗസ്റ്റ് 27, സെപ്റ്റംബർ 03, സെപ്റ്റംബർ 10 എന്നീ തീയതികളിൽ സർവീസ്)
06120 കൊല്ലം- ചെന്നൈ സെൻട്രൽ പ്രതിവാര എക്സ്പ്രസ്( ഓഗസ്റ്റ് 28, സെപ്റ്റംബർ 04, 11 എന്നീ തീയതികളിൽ സർവീസ്)
06041 മംഗളൂരു ജങ്ഷൻ- തിരുവനന്തപുരം നോർത്ത് എക്സസ്പ്രസ്( ഓഗസ്റ്റ് 21, 23, 28, 30, സെപ്റ്റംബർ 04, 06, 11, 13 തീയതികളിൽ സർവീസ്)
06042 തിരുവനന്തപുരം നോർത്ത്- മംഗളൂരു ജങ്ഷൻ എക്സസ്പ്രസ്( ഓഗസ്റ്റ് 22, 24, 29, 31, സെപ്റ്റംബർ 05, 07, 12, 14 തീയതികളിൽ സർവീസ്)
Social Plugin