Hot Posts

6/recent/ticker-posts

Ad Code

ഏരുവേശ്ശി പുഴയിൽ മുച്ചക്രവാഹനം മറിഞ്ഞ് കാണാതായ ചുണ്ടപ്പറമ്പ് സ്വദേശി ആൻ്റണിയുടെ മൃതദേഹം കണ്ടെത്തി

തളിപ്പറമ്പ : ഏരുവേശ്ശി പുഴയിൽ മുച്ചക്രവാഹനം മറിഞ്ഞ് കാണാതായ ചുണ്ടപ്പറമ്പ് സ്വദേശി ആൻ്റണിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി 9 മണിയോടെയാണ് ആൻ്റണിയുടെ മുച്ചക്രവാഹനം പുഴയിൽ വീണത്.വാഹനം പുഴയിലേക്ക് വീണതിന് ഒരു കിലോമീറ്ററോ ളം താഴെ വ്യാഴാഴ്ച രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ പയ്യാവൂർ പാറക്കടവ് ഭാഗത്ത് പുഴയിൽ നിന്നാണ് ആൻ്റണിയുടെ മൃതദേഹം കണ്ടെത്തിയത്.
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code