Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കൊളച്ചേരി▾ രാവിലെ പത്ത് മുതൽ 12 വരെ പറശ്ശിനി റോഡ്, പത്ത് മുതൽ ഉച്ചക്ക് ഒന്ന് വരെ കമ്പിൽ തെരു, കമ്പിൽ ടൗൺ, ചെറുക്കുന്ന്, കമ്പിൽ ടാക്കീസ് റോഡ്, പാട്ടയം, ഉച്ചക്ക് ഒന്ന് മുതൽ വൈകിട്ട് നാല് മണി വരെ കൊളച്ചേരി പഞ്ചായത്ത് ഓഫിസ്, മിനി, ദുർഗ ടെമ്പിൾ, കരിങ്കൽകുഴി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഇരിക്കൂർ▾ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെ സിദ്ധിഖ് നഗർ, മലബാർ പെയിൻ്റ്, പെരുമണ്ണ്, പെടയങ്ങോട്, ജെമിനി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഏച്ചൂർ▾ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ ഇന്ദിരാ നഗർ, ഉച്ചക്ക് 12 മുതൽ വൈകിട്ട് മൂന്ന് വരെ ചോലപ്പാലം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.