Hot Posts

6/recent/ticker-posts

Ad Code

കണ്ണൂര്‍ തയ്യിലില്‍ കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ അമ്മയുടെ വിചാരണ തുടങ്ങി

കണ്ണൂർ : കണ്ണൂർ സിറ്റി തയ്യിലില്‍ കുഞ്ഞിനെ അമ്മ കടലില്‍ എറിഞ്ഞു കൊന്ന കേസിൻ്റെ വിചാരണ ഇന്ന് തളിപ്പറന് അഡീഷനല്‍ ജില്ലാ സെഷൻസ് കോടതിയില്‍ തുടങ്ങി. കാമുകനോടൊപ്പം ജീവിക്കാനാണ് അമ്മ ശരണ്യ 2020 ഫെബ്രുവരി 17 ന് കുഞ്ഞിനെ കടലില്‍ എറിഞ്ഞു തകർന്നത്. കാമുകനോടൊപ്പം ജീവിക്കാനാണ് അമ്മ ശരണ്യ 2020 ഫെബ്രുവരി 17 ന് കൊല നടത്തിയത്. മാസങ്ങള്‍ക്ക് മുൻപ് ശരണ്യആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code