Hot Posts

6/recent/ticker-posts
📰 Latest News
Loading latest news...
Advertisement 1 Advertisement 2

പഴശ്ശി കനാലിൽ കാർ മറിഞ്ഞ് അപകടം



ചക്കരക്കൽകാർ കനാലിലേക്ക് മറിഞ്ഞ് അപകടം. താഴെ കാവിൻമൂല പഴശ്ശി കനാലിൽ ശനി പുലർച്ചെയാണ് അപകടമുണ്ടായത്. ഡ്രൈവർ വളവിൽ പീടിക സ്വദേശി വൈഷ്ണവ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ എയർപോർട്ടിൽ ആളെ ഇറക്കി തിരിച്ചുവരവെയാണ് അപകടം. വഴിയരികിൽ കാടുമൂടിക്കിടക്കുന്ന ഈ മേഖലയിൽ അപകടം പതിവാണ്. കാർ ക്രെയിൻ ഉപയോഗിച്ച് കനാലിൽ നിന്ന് നീക്കി.
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP