Hot Posts

6/recent/ticker-posts

Ad Code

കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


ചാലോട്▾ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ കൂടാളി പി എച്ച് സി, കൂടാളി റസിഡൻസ്, താറ്റ്യോട് ടെമ്പിൾ, കൂടാളി ഫാസലെ ഒമർ സ്കൂൾ, പാലം ഫെഡ്, കൊയ്യോടൻ ചാൽ, കുംഭം, കാനച്ചേരി ആശ്രമം, മൂലക്കരി, മൂലക്കരി പഞ്ചായത്ത് കിണർ, സിയ ഫുഡ്, മാൻഡ്രിൽ സ്കൈ, വെള്ളുവയൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

കൊളച്ചേരി▾ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെ നണിയൂർ നമ്പ്രം, അരിമ്പ്ര വായനശാല, സലാം പിടിക, എട്ട് മുതൽ വൈകിട്ട് 5.45 വരെ മഠത്തിൽ കോവിൽ, സീബ്ര കോർണർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഏച്ചൂർ▾ രാവിലെ എട്ട് മുതൽ 11 വരെ ടിപ് ടോപ്, 9.30 മുതൽ വൈകിട്ട് അഞ്ച് വരെ തക്കാളി പീടിക, വാരം കടവ്, എച്ച് ടി ആരോഗ്യ, വാരം കടവ് ജംഗ്ഷൻ, 11 മുതൽ ഉച്ചക്ക് രണ്ട് വരെ പുറവൂർ, ഉച്ചക്ക് ഒന്ന് മുതൽ വൈകിട്ട് മൂന്ന് വരെ ചങ്ങലാട്ട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഇരിക്കൂർ▾ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ വയക്കര, മൊളൂർ, മൈക്കിൾ ഗിരി, യൂണിക്ക എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ശ്രീകണ്‌ഠപുരം▾ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ കാവുമ്പായി, കാവുമ്പായി പാലം, കപ്പണ തട്ട്, ചുണ്ടക്കുന്ന്, കൂട്ടുമുഖം പാലം, എള്ളരിഞ്ഞി, ചേരൻ കുന്ന്, ഓടക്കുണ്ട്, കൊക്കായി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

Related tags: Latest News, Electricity Update Kannur  

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code