● കണ്ണൂർ : പാളിയത്ത് വളപ്പ് ചിത്രാ തീയേറ്ററിന് സമീപം ഇന്ന് 8 മണിക്ക് മണിക്ക് അഞ്ചാംപീടിക ഭാഗത്തുനിന്നും പാളിയത്ത് വളപ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന KL 59 -Z -1932 നമ്പർ ഇലക്ട്രിക് സ്കൂട്ടിക് പിറകിൽ അതേ ദിശയിലേക് പോവുകയായിരുന്ന KL 86- A -6807 നമ്പർ ബൈക്ക് ഇടിച്ചതിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേരെയും സ്കൂട്ടി യാത്രക്കാരനായ ഒരാളെയും പരിക്കുകളോടെ പാപ്പിനിശ്ശേരി MM ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അതുൽ (23) പയ്യൻ വളപ്പിൽ ഹൗസ്, അപ്പപീടിക, അഞ്ചാം പീടിക സംഭവസ്ഥാലത്ത് നിന്ന് തന്നെ മരണപ്പെട്ടു. കൂടെ ഉണ്ടായിരുന്ന ശ്രീരാഗ്, അതുൽ എന്നിവരുടെ പരിക്ക് ഗുരുതരമാണ്.
Social Plugin