Hot Posts

6/recent/ticker-posts

എന്തൊരു കഷ്ടമാണ്! 'കൂലി'യെയും വെറുതെ വിട്ടില്ല; റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം വ്യാജ പതിപ്പ് ഓൺലൈനിൽ

● ലോകേഷ് - രജനി കൂട്ടുകെട്ടിലെത്തിയ ചിത്രം 'കൂലി'യുടെ വ്യാജ പതിപ്പ് ഓൺലൈനിൽ. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ വ്യാജ പതിപ്പ് ഇറങ്ങുകയായിരുന്നു. ഏറെ ആകാംഷയോടെ ആരാധകർ കാത്തിരുന്ന ചിത്രമായിരുന്നു കൂലി.

ടെലഗ്രാം ഗ്രൂപ്പുകളിലടക്കം നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന നിരവധി വെബ്സൈറ്റുകളിലും വ്യാജ പതിപ്പ് എത്തി. ഹൈ ക്വാളിറ്റിയിലും ലോ റെസല്യൂഷനിലുമുള്ള പതിപ്പുകളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്നത് തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

Related tags: Entertainment News

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code