Hot Posts

6/recent/ticker-posts

Ad Code

Recent Posts

കാള്‍ടെക്സിന് സമീപം ഹോം ഗാര്‍ഡിനെ കൈയ്യേറ്റം ചെയ്ത യുവാവ് അറസ്റ്റില്‍


കണ്ണൂർ: ട്രാഫിക് ഡ്യൂട്ടിയില്‍ ഏർപ്പെട്ടിരുന്ന ഹോം ഗാർഡിൻ്റെ കൃത്യനിർവഹണം തടസപ്പെടുത്തുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റുചെയതു. താഴെ ചൊവ്വയിലെ യദുകൃഷ്ണൻ (19) നെയാണ് കണ്ണൂർ ടൗണ്‍ എസ്.ഐ. അനുരൂപ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം 4.45 നായിരുന്നു സംഭവം. കാള്‍ടെക്സിന് സമീപം ട്രാഫിക്ക് ഡ്യൂട്ടിയില്‍ ഏർപ്പെട്ടിരുന്ന കണ്ണൂർ ട്രാഫിക് എൻഫോഴ്‌സ്മെൻ്റ് യൂണിറ്റിലെ കെ.വി. പ്രദീപനെയാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.

Related tags: Latest News Kannur, Arrest 

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code