● ആലുവയിൽ പാലത്തിൽ അറ്റകുറ്റപ്പണിയെ തുടർന്ന് വിവിധ ട്രെയിനുകൾ റദ്ദാക്കി. പല ട്രെയിനുകളും വൈകിയോടുന്നു. പാലക്കാട്-എറണാകുളം മെമു, എറണാകുളം- പാലക്കാട് മെമു ട്രെയിനുകൾ റദ്ദാക്കി. അതേസമയം, ഗോരഖ്പുർ- തിരുവനന്തപുരം ഒന്നരമണിക്കൂർ വൈകും. കണ്ണൂർ-ആലപ്പുഴ എക്സിക്യുട്ടീവ് 1.15 മണിക്കൂർ വൈകും. മംഗളൂരുവിൽ നിന്നുള്ള വന്ദേഭാരത് 25 മിനിറ്റ് വൈകും. ശബരി എക്സ്പ്രസ് അരമണിക്കൂർ വൈകും. കൂടാതെ സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി എക്സസ് 30 മിനിറ്റ് വൈകും. ജാംനഗർ - തിരുനെൽവേലി എക്സ‌്പ്രസ് 10 മിനിറ്റ് വൈകും.
Social Plugin