Hot Posts

6/recent/ticker-posts

Ad Code

Recent Posts

കണ്ണൂരിൽ കിണറ്റിൽ ചാടിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

കണ്ണൂർ : ചെറുതാഴം ശ്രീസ്ഥയിൽ അമ്മ മക്കളുമായി കിണറ്റിൽ ചാടിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു ആറു വയസുകാരൻ ധ്യാൻ കൃഷ്ണയാണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു മരിച്ചത്. ധനേഷ്-ധനജ ദമ്പതികളുടെ മകൻ ധ്യാൻ കൃഷ്ണ‌(6)ആണ് മരിച്ചത് ഞായറാഴ്ച പുലർച്ചെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ജൂലായ്-25 ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. അമ്മ ധനജ രണ്ട് മക്കളുമായി കിണറിലേക്ക് ചാടുകയായിരുന്നു. മറ്റൊരുകുട്ടി മെഡിക്കൽകോളേജിൽ ചികിൽസയിലാണ്.

Related tags: Latest News Kannur, Baby died.

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code