Hot Posts

6/recent/ticker-posts

Ad Code

കൊട്ടിയൂരിൽ ആയില്യം ചതുശ്ശതം ഇന്ന്; പുണർതം ചതുശ്ശതം നിവേദിച്ചു

● കൊട്ടിയൂർ ➤ കൊട്ടിയൂരിൽ പുണർതം ചതുശ്ശതം സമർപ്പിച്ചു. വൈശാഖോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ രണ്ടാമത്തേതാണ് വെള്ളിയാഴ്ച‌ കൊട്ടിയൂർ പെരുമാളിന് നിവേദിച്ചത്. 100 ഇടങ്ങഴി അരി, 100 നാളികേരം, 100 കിലോ ശർക്കര എന്നിവ നെയ്യും ചേർത്താണ് ചതുശ്ശതം അഥവാ വലിയവട്ടളം പായസം തയ്യാറാക്കുന്നത്. കോട്ടയം കിഴക്കേ കോവിലകം വകയാണ് പായസം. മണിത്തറയിലും കോവിലകം കയ്യാലയിലും പായസം വിതരണം ചെയ്തു. 



ചതുശ്ശതങ്ങളിൽ മൂന്നാമത്തേതായ ആയില്യം ചതുശ്ശതം ശനിയാഴ്‌ച നിവേദിക്കും. പൊന്മലേരി കോറോം തറവാടിനാണ് ഇതിനുള്ള അവകാശം. കോവിലകം കയ്യാലയിലും മണിത്തറയിലും പായസം വിതരണം ചെയ്യും. തിങ്കളാഴ്ച മകം കലംവരവ് നടക്കും. അന്ന് ഉച്ചശീവേലിവരെയാണ് സ്ത്രീകൾക്ക് പ്രവേശനം.

ജൂലായ് മൂന്നിനാണ് ചതുശ്ശതങ്ങളിൽ അവസാനത്തേതായ അത്തം ചതുശ്ശതം നിവേദിക്കുക. അന്ന് തന്നെ വാളാട്ടവും കലശപൂജയും നടക്കും. ജൂലായ് നാലിന് തൃക്കലശാട്ടോടെ ഈ വർഷത്തെ വൈശാഖോത്സവം സമാപിക്കും.


ADVT.

ദിവസവും നിരവധി ഉദ്യോഗാർത്ഥികൾക്ക് ജോലി നേടി കൊടുക്കുന്ന ✨JOBSZIYA✨ കൺസൾട്ടൻസി വഴി നിങ്ങൾക്കും നല്ലൊരു ജോലി സ്വന്തമാക്കാം

നിങ്ങളുടെ യോഗ്യതക്കനുസരിച്ച നിരവധി ജോലി ഒഴിവുകൾ

 ജോലി ലഭിച്ചതിനു ശേഷം മാത്രം കൺസൾട്ടിംഗ് ഫീസ് അടച്ചാൽ മതി

👇🏻
https://chat.whatsapp.com/BmgVdFREYKlKUQX8H58Zrk

കൂടുതൽ അറിയുന്നതിന് വിളിക്കുക 

9495654016 // 85479 70773 // 9495694016 // ☎04972766900 //6238365505
വിളിക്കേണ്ട 🕙സമയം 10 am മുതൽ 5.30 pm🕠 വരെ

ജോലിക്കാരെ (Staff )അന്വേഷിക്കുന്നവർക്കും ബന്ധപ്പെടാവുന്നതാണ്

മോഹന വാഗ്ദാനങ്ങൾ ഞങ്ങൾ നൽകുന്നില്ല തെളിവ് സഹിതം ഞങ്ങൾ നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നു.

ജോലി ലഭിച്ച ഉദ്യോഗാർത്ഥിയുടെ പേരും , സെലക്ഷൻ കിട്ടിയ സ്ഥാപനങ്ങളുടെ പേരും അറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
👇🏻
Placement candidates: https://www.youtube.com/playlist?list=PL7LIyGVkJoNSH7dMnXjEQICKIiQPnakW9

Jobsziya കുറിച്ച് അറിയൂ
Jobsziya വഴി ജോലി ലഭിച്ച ഉദ്യോഗാർത്ഥികളുടെ വാക്കുകളിലൂടെ..
ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 
👇🏻
Happy customer Review: 
https://www.youtube.com/playlist?list=PL7LIyGVkJoNSF-INXc7hMdig-sGPQG8kq


ഞങ്ങളുടെ ഓഫീസിൽ റിപ്പോർട്ട് ചെയ്ത ജോലി ഒഴിവുകൾ അറിയുന്നതിന് താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 
 https://www.youtube.com/playlist?list=PL7LIyGVkJoNSd9FUw9Y9QrDKCZiB8KDWl

ദിനംപ്രതിയുള്ള ജോലി ഒഴിവുകൾ പബ്ലിഷ് ചെയ്യുന്നു വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെക്കൊടുത്തെ ലിങ്ക് ക്ലിക്ക് ചെയ്യുക 

ഗ്രൂപ്പ് ഫുള്ളാണെങ്കിൽ നിങ്ങളുടെ പേരും ലൊക്കേഷൻ 2 രണ്ടാമത്തെ ലിങ്കിൽ ക്ലിക്ക് ചെയ്ത് അയക്കുക അയക്കുക 
🤳🏻
https://chat.whatsapp.com/BmgVdFREYKlKUQX8H58Zrk
Or
https://wa.me/917736560773?text=FBK_Enqry_for_job__

T&C apply.
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code