Hot Posts

6/recent/ticker-posts

കീച്ചേരിയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി ഡ്രൈവർ പിടിയിൽ, ക്ലീനർ രക്ഷപ്പെട്ടു

കീച്ചേരി ➤ ദേശീയപാതയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി പോലീസ് പിടികൂടി ഡ്രൈവർ അറസ്റ്റിൽ. ചേർത്തല പള്ളിപ്പുറം കെ.ആർ.പുരത്തെ എ. അംബേദ്കറിനെ (41) യാണ് എസ്.ഐ. ടി എം . വിപിനും സംഘവും പിടികൂടിയത്. ഇന്ന് പുലർച്ചെ 3.10 മണിയോടെ കീച്ചേരിയിൽ വെച്ചാണ് കക്കൂസ് മാലിന്യം തള്ളാനെത്തിയ കെ.എൽ. 13. എക്സ്. 8077 നമ്പർ ടാങ്കർ ലോറി പിടികൂടിയത്. പോലീസിനെ കണ്ട് ക്ലീനർ ഓടിരക്ഷപ്പെട്ടു. ടാങ്കർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code