Hot Posts

6/recent/ticker-posts
📰 Latest News
Loading latest news...
Advertisement 1 Advertisement 2

പത്തുവയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ തളിപ്പറമ്പിലെ വ്യാപാരി അറസ്റ്റിൽ

തളിപ്പറമ്പ് : പത്തുവയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ തളിപ്പറമ്പിലെ വ്യാപാരി അറസ്റ്റിൽ. തളിപ്പറമ്പ് മാർക്കറ്റിൽ തൈരും, സ്റ്റേഷനറി സാധനങ്ങളും വിൽപ്പന നടത്തുന്ന കെ.വി മധുസൂതനനെ (54) യാണ് ഇൻസ്പെക്ടർ പി. ബാബുമോൻ അറസ്റ്റ് ചെയ്‌തത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ പത്തിനാണ് കേസിനാ സ്പദമായ സംഭവം.

Related tags: Latest News Kannur, Pocso Case, Arrest 
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP