📰 Latest News
Loading latest news...
Advertisement 1 Advertisement 2

കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


മയ്യിൽ: രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പാറത്തോട് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

കൊളച്ചേരി: രാവിലെ പത്ത് മുതൽ ഉച്ചക്ക് 12 വരെ പറശ്ശിനി റോഡ് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഇരിക്കൂർ: രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പെരുമണ്ണ്, പടയങ്ങോട്, ജെമിനി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ചൊവ്വ: രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെ ദേവകി ടിമ്പർ, നാറാണത് പാലം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP