📰 Latest News
Loading latest news...
Advertisement 1 Advertisement 2

കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


മയ്യിൽ ➤ രാവിലെ ഒൻപത് മുതൽ ഉച്ചക്ക് ഒന്ന് വരെ പാലത്തുങ്കര, നെല്ലിക്കപ്പാലം, രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് വരെ പാലത്തുങ്കര അരയിടത്ത് ചിറ റോഡ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ➤ പകൽ 11 മണി മുതൽ ഉച്ചക്ക് രണ്ട് വരെ പറശ്ശിനി പാലം ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഇരിക്കൂർ ➤ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പട്ടീൽ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ചൊവ്വ ➤ രാവിലെ എട്ട് മുതൽ പത്ത് വരെ കാഞ്ഞങ്ങാട് പള്ളി, കുറ്റിക്കകം, എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെ നടാൽ കള്ള് ഷാപ്പ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

Related tags: Latest News Kannur, Electricity 
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP