LATEST NEWS
Loading latest news...

കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏച്ചൂർ : രാവിലെ എട്ട് മുതൽ ഒൻപത് വരെ പാറോത്തും ചാൽ, എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ കുടുക്കി മൊട്ട, കുടുക്കി മൊട്ട കള്ള് ഷാപ്പ്, ചൈത്രപുരം, മുണ്ടേരി പഞ്ചായത്ത്, ശിവശക്തി, സ്വദേശി, കമാൽ പീടിക, വീനസ് ക്ലബ്, അണ്ണാക്കൊട്ടൻ ചാൽ, കാഞ്ഞിരോട് ദിനേശ്, കാഞ്ഞിരോട് തെരു, ഒൻപത് മുതൽ ഉച്ചക്ക് രണ്ട് വരെ പാറോത്തും ചാൽ കനാൽ, പത്ത് മുതൽ വൈകിട്ട് നാല് വരെ പള്ളിയത്ത്, ചെമ്മാടം വായനശാല ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

ചൊവ്വ : രാവിലെ 8.30 മുതൽ വൈകിട്ട് മൂന്ന് വരെ ബ്ലോക്ക്, ഭഗവതി വില്ല ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

ഇരിക്കൂർ : രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ ഊരത്തൂർ, അടിച്ചേരി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ശ്രീകണ്‌ഠപുരം : രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ തവറൂൽ, കക്കരക്കുന്ന്‌, സെക്ഷൻ ഓഫീസ് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

Related tags: Latest News, Kannur, KSEB 
Ad 1
Ad 2
Ad 3