LATEST NEWS
Loading latest news...

കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചാലോട്▾ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ കുന്നോത്ത് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഏച്ചൂർ▾ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ ഏച്ചൂർ ഓഫീസ്, കട്ട്‌ ആൻ്റ് കവർ, അയ്യപ്പൻ മല, അയ്യപ്പൻ മല ടവർ, പുലിദൈവം കാവ്, വി ആർ കോംപ്ലക്സ്, മാച്ചേരി കോംപ്ലക്സ്, നുച്ചിലോട്, നമ്പ്യാ ർപീടിക, മാച്ചേരി സ്കൂൾ, എച്ചൂർ ബസാർ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

കൊളച്ചേരി▾ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ മഠത്തിൽ കോവിൽ സീബ്ര കോർണർ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഇരിക്കൂർ▾ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പെരുമണ്ണ്, മാമാനം, പൈസായി, പൈസായി ക്രഷർ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ശ്രീകണ്‌ഠപുരം▾ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ നിടുവാലൂർ സോമേശ്വരി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ചൊവ്വ▾ രാവിലെ 8.30 മുതൽ വൈകിട്ട് മൂന്ന് വരെ.കിഴുന്നപ്പാറ, ജവാൻ റോഡ് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.