Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

Ad Code

വളപട്ടണത്ത് ചരക്ക് ലോറി ഡിവൈഡറിൽ കുടുങ്ങി


കണ്ണൂർ : കണ്ണൂർ - കാസർകോട് ദേശീയപാതയിൽ ചരക്കു ലോറി ഡിവൈഡറിൽ കയറി. വളപട്ടണം പാലത്തിനടുത്തെ പെട്രോൾ പമ്പിൻ്റെ മുൻപിലെ റോഡിലാണ് ഇന്ന് പുലർച്ചെ മംഗ്ളൂരിലേക്ക് സാധനങ്ങൾ കൊണ്ടുപോവുകയായിരുന്ന അശോക് ലെയ്ല‌ാൻഡ് ചരക്കു ലോറി ഡിവൈഡറിൽ കയറിയത്. അപകടത്തിൽ ആർക്കും പരുക്കില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. വളപട്ടണം പൊലിസും ഫയർ ഫോഴ്‌സുമെത്തി ലോറി റോഡരികിലേക്ക് മാറ്റി ഗതാഗത തടസമൊഴിവാക്കി.

Related tags: Latest Kannur News, Lorry, Divider