● പയ്യന്നൂർ ▸ ദേശീയ പാതയിലായി പയ്യന്നൂർ എടാട്ട് സെൻട്രൽ സ്കൂൾ സ്റ്റോപ്പിന് സമീപം ബസിന്റെ പിറകിലേക്ക് കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 മണിയോടെയായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്ന യാത്രക്കാരന് നിസാരമായി പരിക്കേൽക്കുകയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു.
Social Plugin